രാജസ്ഥാനിലെ തർക്കം അവസാനിപ്പിച്ചു | Oneindia Malayalam

2018-12-14 311

ashok gehlot be named rajasthan chief minister
രാജസ്ഥാനില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവല്‍ മുഖ്യമന്ത്രിയെ തിരുമാനിച്ചു. മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.